Homeമലപ്പുറംകൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സൂ​ര്യാ​ത​പ​മേ​റ്റു

കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നതിനിടെ സൂ​ര്യാ​ത​പ​മേ​റ്റു

ക​രു​വാ​ര​കു​ണ്ട്: കൃ​ഷി​യി​ട​ത്തി​ൽ ജോ​ലി ചെ​യ്യ​വെ തൊ​ഴി​ലാ​ളി​ക്ക് സൂ​ര്യാ​ത​പ​മേ​റ്റു. പു​ൽ​വെ​ട്ട​യി​ലെ മു​ണ്ട​യി​ൽ മു​ഹ​മ്മ​ദ് എ​ന്ന വ​ലി​യ ബാ​പ്പു​ട്ടി​ക്കാ​ണ് (63) ക​ഴി​ഞ്ഞ ദി​വ​സം പൊ​ള്ള​ലേ​റ്റ​ത്. വാ​ഴ കൃ​ഷി​യി​ട​ത്തി​ൽ പ​ണി​യെ​ടു​ക്ക​വെ മു​തു​കി​ൽ അ​സ​ഹ്യ​മാ​യ നീ​റ്റ​ൽ അ​നു​ഭ​വ​പ്പെ​ടു​ക​യാ​യി​രു​ന്നു. ആ​ശു​പ​ത്രി​യി​ൽ പ്രാ​ഥ​മി​ക ചി​കി​ത്സ തേ​ടി. നാ​ല​ര​പ്പ​തി​റ്റാ​ണ്ടാ​യി തൊ​ഴി​ലാ​ളി​യാ​ണ് മു​ഹ​മ്മ​ദ്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -