Homeലേറ്റസ്റ്റ്എം.ജി.എം പുത്തനത്താണി മണ്ഡലം കൺവെൻഷൻ

എം.ജി.എം പുത്തനത്താണി മണ്ഡലം കൺവെൻഷൻ

കൽപകഞ്ചേരി: എം.ജി.എം പുത്തനത്താണി മണ്ഡലം കൺവെൻഷൻ കെ. എൻ. എം മർക്കസുദ്ദഅവ: സംസ്ഥാന സെക്രട്ടറി എം.ടി മനാഫ് മാസ്റ്റർ ഉത്ഘാടനം ചെയ്തു. നസീമ പൂവൻചിന അധ്യക്ഷത വഹിച്ചു. സുഹ്‌റ ആലുക്കൽ റിപ്പോർട്ട്‌ അവതരിപ്പിച്ചു. ജില്ലാ സെക്രട്ടറി കെ.ടി ജസീറ, ടി. ഇബ്രാഹിം അൻസാരി, ഇ.ഒ റന്ന, പി.മുനീബ്, വി.പി റജുല, എന്നിവർ സംസാരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -