Homeലേറ്റസ്റ്റ്വീടിന്റെ ചുമരിടിഞ്ഞു വീണ് വയോധികക്ക് ദാരുണാന്ത്യം 

വീടിന്റെ ചുമരിടിഞ്ഞു വീണ് വയോധികക്ക് ദാരുണാന്ത്യം 

മണ്ണാർക്കാട്: കനത്ത മഴയെ തുടർന്ന് മണ്ണാർക്കാട് വീടിന്റെ ചുമരിടിഞ്ഞു വീണ് വയോധികക്ക് ദാരുണാന്ത്യം. മണലടി ലക്ഷംവീട് റാവുത്തർവീട്ടിൽ പാത്തുമ്മബി (80) യാണ് അതിദാരുണമായി മരണപ്പെട്ടത്.
തിങ്കളാഴ്ച രാവിലെ പത്തരയോടെ കൂടിയായിരുന്നു സംഭവം ഉടൻ മണ്ണാർക്കാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -