പുഴക്കാട്ടിരി: മലപ്പുറം – പെരിന്തൽമണ്ണ റോഡിലെ രാമപുരത്ത് റോഡിന് കുറുകെ ഭീമൻ ചീനിമരം കടപുഴകി വീണു. ഞായറാഴ്ച രാവിലെയാണ് സംഭവം. വാഹനങ്ങൾ തലനാരിഴക്കാണ് രക്ഷപ്പെട്ടത്.