Homeമലപ്പുറംപാണക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

പാണക്കാട് ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മലപ്പുറം: പാണക്കാട് ചാമക്കയത്ത് ബൈക്കുകൾ തമ്മിൽ കൂട്ടി ഇടിച്ച് യുവാവ് മരിച്ചു രണ്ടു പേർക്ക് പരിക്ക്. മലപ്പുറം ഇത്തിൽപറമ്പ്  സ്വദേശിയായ യുവാവാണ് മരണപ്പെട്ടത്. പരിക്കേറ്റ് ഒരാൾ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിലും മറ്റൊരാൾ മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -