Homeമലപ്പുറംകൊണ്ടോട്ടിയിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ കെട്ടിടം തകർന്നു വീണു, 

കൊണ്ടോട്ടിയിൽ കോൺക്രീറ്റ് ജോലി നടക്കുന്നതിനിടെ കെട്ടിടം തകർന്നു വീണു, 

കൊണ്ടോട്ടി: പുളിക്കൽ  ഐക്കരപ്പടിയിൽ കോണ്‍ക്രീറ്റ് ജോലി നടക്കുന്നതിനിടെ കെട്ടിടം തകർന്നുവീണു. പണി കാണുന്നതിനായി സംഭവസ്ഥലത്തെത്തിയ 10 വയസുകാരനുള്‍പ്പെടെയുള്ള നാല് പേർക്ക്‌ പരിക്കേറ്റു. കെട്ടിടത്തിന് സമീപത്തെ വീട്ടിലെ ഷാമിലിനാണ് (10) പരിക്കേറ്റത്. ബാക്കി മൂന്ന് പേർ തൊഴിലാളികളാണ്. ആരുടെയും പരിക്ക് ഗുരുതരമല്ല.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -