മംഗലം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡണ്ട് രാഹുൽ മാങ്കൂട്ടത്തിന്റെ അറസ്റ്റിൽ പ്രതിഷേധിച്ച് മംഗലം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ട് സി.എം പുരുഷോത്തമൻ മാസ്റ്റർ എ.കെ സലീം, ടി.പി പ്രഭാകരൻ,
മോനുട്ടി പൊയിലിശ്ശേരി, കിഷോർ മാസ്റ്റർ, സലാം കാണിക്കാട്, കെ.വി ബഷീർ, അസീസ് കല്ലേരി, തുടങ്ങിയവർ നേതൃത്വം നൽകി