Homeപ്രാദേശികംമദ്രസ അധ്യാപകൻ കുണ്ടൂർ ഉസ്താദ് നിര്യാതനായി

മദ്രസ അധ്യാപകൻ കുണ്ടൂർ ഉസ്താദ് നിര്യാതനായി

കൽപകഞ്ചേരി: ദീർഘകാലമായി വളവന്നൂരിൽ വിവിധ മദ്രസകളിൽ അധ്യാപകനായി സേവനം അനുഷ്ഠിച്ച മുഹമ്മദ് കുട്ടി മുസ്‌ലിയാർ എന്ന കുണ്ടൂർ ഉസ്താദ് നിര്യാതനായി. വളവന്നൂർ വാരിയത്ത് പറമ്പ് ഇർഷാദ് ദുല്ലാ മദ്രസയിൽ ദീർഘകാലം അധ്യാപകനായി ജോലി ചെയ്തിട്ടുണ്ട്. ഈ മദ്രസ മുന്നോട്ടു കൊണ്ടുപോകുന്നതിൽ വലിയ പങ്കുവഹിച്ച അധ്യാപകനായിരുന്നു ഇദ്ദേഹം. വളവന്നൂർ ബാഫഖി യത്തീംഖാനയിൽ സദർ ഉസ്താദായും കുറുക്കോൾ മുർഷിദ് അന മദ്രസയിൽ അധ്യാപകനായും സേവനം അനുഷ്ഠിക്കുന്നുണ്ട്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -