Homeമലപ്പുറം"രാജ്യത്ത് ലോക്ക് ഡൗൺ'' വ്യാജ പ്രചാരണം നടത്തിയ ച​മ്ര​വ​ട്ടം സ്വദേ​ശി അറസ്റ്റിൽ

“രാജ്യത്ത് ലോക്ക് ഡൗൺ” വ്യാജ പ്രചാരണം നടത്തിയ ച​മ്ര​വ​ട്ടം സ്വദേ​ശി അറസ്റ്റിൽ

തിരൂ​ർ: ഫേ​സ്ബു​ക്കി​ലൂ​ടെ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച ലോ​ക്ക് ഡൗ​ൺ എ​ന്ന് വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി​യ​യാ​ൾ അ​റ​സ്റ്റി​ൽ. ച​മ്ര​വ​ട്ടം സ്വ​ദേ​ശി മു​ണ്ടു​വ​ള​പ്പി​ൽ ഷ​റ​ഫു​ദ്ദീ​നെ​യാ​ണ് (45) വ്യാ​ജ പ്ര​ചാ​ര​ണം ന​ട​ത്തി പൊ​തു ജ​ന​ങ്ങ​ൾ​ക്കി​ട​യി​ൽ ആ​ശ​ങ്ക​യും രാ​ഷ്ട്രീ​യ സ്പ​ർ​ധ​യു​മു​ണ്ടാ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് തി​രൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. മാ​ർ​ച്ച് 25 അ​ർ​ധ​രാ​ത്രി മു​ത​ൽ രാ​ജ്യ​ത്ത് മൂ​ന്നാ​ഴ്ച​ത്തേ​ക്ക് ലോ​ക്ക് ഡൗ​ൺ ആ​ണെ​ന്നും ഈ ​സ​മ​യം ബി.​ജെ.​പി​ക്ക് അ​നു​കൂ​ല​മാ​യി ഇ.​വി.​എം മെ​ഷീ​ൻ ത​യാ​റാ​ക്കു​മെ​ന്നും ശേ​ഷം അ​ര​വി​ന്ദ് കെ​ജ്രി​വാ​ളി​ന് ജാ​മ്യം എ​ന്നും കാ​ണി​ച്ചാ​ണ് ഇ​യാ​ൾ ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റി​ട്ട​ത്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -