Homeപ്രാദേശികംവീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി വ്യാപാരി മാതൃകയായി

വീണുകിട്ടിയ സ്വർണാഭരണം ഉടമയ്ക്ക് നൽകി വ്യാപാരി മാതൃകയായി

ചങ്ങരംകുളം: വീണുകിട്ടിയ സ്വർണാഭരണം ഉടമയെ കണ്ടെത്തി തിരിച്ചുനൽകി വ്യാപാരി മാതൃകയായി. ചങ്ങരംകുളം നടുവട്ടത്തെ വ്യാപാരി നിസാറാണ് കഴി ഞ്ഞദിവസം രാവിലെ തന്റെ പച്ചക്കറി കടയുടെ മുന്നിൽ നിന്ന് വീണുകിട്ടിയ സ്വർണാഭരണം അ വകാശിയെ കണ്ടെത്തി തിരിച്ച് നൽകിയത്. നടുവട്ടം യൂനി റ്റ് വ്യാപാരി വ്യവസാ യി ഏകോപന സമിതി നിസാറിനെ അഭിനന്ദിച്ചു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -