Homeപ്രാദേശികംപുത്തനത്താണി രണ്ടാലിൽ നാട്ടുകാര്‍ നിർമ്മിച്ചു നൽകിയ സ്വപ്ന വീടിൻ്റെ താക്കോൽദാനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു

പുത്തനത്താണി രണ്ടാലിൽ നാട്ടുകാര്‍ നിർമ്മിച്ചു നൽകിയ സ്വപ്ന വീടിൻ്റെ താക്കോൽദാനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു

കൽപകഞ്ചേരി: പാറക്കല്ല് രണ്ടാലിൽ നിർധന യുവതിക്ക് നാട്ടുകാര്‍ നിർമ്മിച്ചു നൽകിയ സ്വപ്ന വീടിൻ്റെ താക്കോൽദാനം കുറുക്കോളി മൊയ്തീൻ എം.എൽ.എ നിർവഹിച്ചു. 9 ലക്ഷം രൂപ ചിലവിൽ ഏഴുമാസം കൊണ്ടാണ് വീട് നിർമ്മിച്ചു നൽകിയത്. തെയ്യമ്പാട്ടിൽ ഷറഫുദ്ദീൻ അധ്യക്ഷത വഹിച്ചു.
അടിയാട്ടിൽ ബഷീർ, ടി. ഇബ്രാഹിം കുട്ടി, പി യാഹു, വി.പി സൈതാലി, പി ഹംസകുട്ടി, എ.കെ മുജീബ്, കെ മുഹമ്മദുണ്ണി, വി.പി ചെറിയാപ്പു, എൻ.കെ അബ്ദുൽകാദർ, കെ മുജീബ്, എൻ.കെ മുഹമ്മദ്, പി മൊയ്‌ദുട്ടി തുടങ്ങിയവർ പങ്കെടുത്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -