തൃപ്രങ്ങോട് പഞ്ചായത്തിൽ പതിനൊന്നാം വാർഡിൽ നിർമ്മിച്ച പൂന്തോട്ടത്തിൽ നാരായണൻ മെമ്മോറിയൽ റോഡ് കെ.ടി ജലീൽ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡണ്ട് വി ശാലിനി, വൈസ് പ്രസിഡണ്ട് അബ്ദുൽ ഫുക്കാർ, പഞ്ചായത്ത് മെമ്പർമാരായ ലൈല, ബിന്ദു തുടങ്ങിയവർ സംബന്ധിച്ചു