Homeമലപ്പുറംഎടപ്പാളിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിർവധി പേർക്ക് പരുക്ക്

എടപ്പാളിൽ കെഎസ്ആർടിസിയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു; നിർവധി പേർക്ക് പരുക്ക്

എടപ്പാൾ മാണൂരിൽ കെഎസ്ആർടിസി ബസും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് അപകടം. രണ്ട് ബസുകളിലായുള്ള 30ലധികം യാത്രക്കാർക്ക് അപകടത്തിൽ പരുക്കേറ്റു. ചൊവ്വാഴ്ച്ച പുലർച്ചെ 2.50നാണ് അപകടം.
തൃശ്ശൂരിൽ നിന്ന് മാനന്തവാടിയിലേക്ക് പോകുകയായിരുന്ന കെഎസ്‌ആർടിസി ബസും കാസർകോട് നിന്ന് എറണാകുളത്തേക്ക് പോകുകയായിരുന്ന ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്.
ഇടിയുടെ ആഘാതത്തിൽ ബസുകളുടെ മുൻഭാഗം പൂർണമായും തകർന്നു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -