Homeകേരളംകോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകൾ നിർമ്മിച്ചു നൽകും

കോട്ടക്കൽ ആര്യവൈദ്യശാല 10 വീടുകൾ നിർമ്മിച്ചു നൽകും

കോട്ടക്കൽ: പ്രകൃതി ദുരന്തം മൂലം വയനാട്ടിൽ വീടുകൾ നഷ്ടപ്പെട്ടവരെ പുനരധിവസിപ്പിക്കേണ്ട യജ്ഞത്തിൽ കോട്ടയ്ക്കൽ ആര്യവൈദ്യശാല പങ്കാളിയാവുന്നു.

വയനാട്ടിൽ പ്രകൃതിദുരന്തം മൂലം വീടുകൾ നഷ്ടപ്പെട്ടവർക്ക് പത്ത് വീടുകൾ കോട്ടയ്ക്കൽ ആര്യവൈദ്യശാല മാനേജ്‌മെൻ്ററും ജീവനക്കാരും ചേർന്ന് നിർമ്മിച്ചു നൽകുവാൻ തീരുമാനിച്ചു. സർക്കാർ നിർദ്ദേശിക്കുന്നവർക്കായിരിക്കും വീടുകൾ നൽകുകയെന്നും ഇത് സംബന്ധിച്ചു മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ടെന്നും ആര്യവൈദ്യശാല മാനേജിംഗ് ട്രസ്റ്റി ഡോക്ടർ പി.എം വാര്യർ പറഞ്ഞു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -