Homeമലപ്പുറംകോട്ടക്കൽ പണിക്കർ കുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണു

കോട്ടക്കൽ പണിക്കർ കുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് തെങ്ങ് മുറിഞ്ഞുവീണു

കോട്ടക്കൽ: ശക്തമായ കാറ്റും മഴയേയം തുടർന്ന് കാവതിക്കുളം പണിക്കർ കുണ്ടിൽ തെങ്ങ് ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് മുറിഞ്ഞുവീണു.
ഈ സമയം ബസ് കാത്തിരുന്നവർ പുറത്തേക്ക് ഇറങ്ങിയോടിതിനാൽ വൻ അപകടമാണ് ഒഴിവായത്.  ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി തകർന്നിട്ടുണ്ട്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -