Homeലേറ്റസ്റ്റ്എടരിക്കോട് മമ്മാലിപ്പടിയിൽ കണ്ടെയ്നർ ലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

എടരിക്കോട് മമ്മാലിപ്പടിയിൽ കണ്ടെയ്നർ ലോറി വാഹനങ്ങളിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്

കോട്ടക്കൽ: എടരിക്കോട് മമ്മാലി പടിയിൽ കണ്ടെയ്നർ നിയന്ത്രണം വിട്ടു  വാഹനങ്ങളിൽ കൂട്ടിയിടിച്ചു നിരവധി പേർക്ക് പരിക്ക്. പരിക്കേറ്റവരെ കോട്ടക്കലിലെ വിവിധ ആശുപത്രിയിൽ പ്രവേശിപ്പിച്ചു കൊണ്ടിരിക്കുന്നു. കണ്ടെയ്നർ ലോറിയുടെ ബ്രേക്ക് നഷ്ടപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് സൂചന

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -