കോട്ടയ്ക്കൽ ചങ്കുവെട്ടിയില്‍ നിയന്ത്രണംവിട്ട ലോറിയിടിച്ച് സെക്യൂരിറ്റി ജീവനക്കാരൻ മരിച്ചു.
കുറ്റിപ്പുറം സ്വദേശി പുത്തൻ വീട്ടില്‍ ചന്ദ്രൻആണ് മരിച്ചത്. റോഡരികാൻ നിർത്തിയിട്ടിരുന്ന നിരവധി വാഹനങ്ങളും അപകടത്തില്‍ തകർന്നു.