പരപ്പനങ്ങാടി: കൂട്ടുമൂച്ചിയിൽ നിയന്ത്രണം വിട്ട കാർ ഇലക്ട്രിക് പോസ്റ്റിൽ ഇടിച്ച് അപകടം. ആരുടെയും പരിക്ക് ഗുരുതരമല്ല. കെഎസ്ഇബി ജീവനക്കാർ എത്തി വൈദ്യുതി ഓഫ് ചെയ്തു.