Homeപ്രാദേശികംദഅവാ ഫണ്ട് സമാഹരണത്തിന് തുടക്കമായി

ദഅവാ ഫണ്ട് സമാഹരണത്തിന് തുടക്കമായി

പുത്തനത്താണി: കെ.എൻ.എം മർക്കസുദ്ദഅവയുടെ ദഅവാഫണ്ട് സമാഹരണത്തിന് തുടക്കമായി.
പുത്തനത്താണി മണ്ഡലം ദഅവാഫണ്ട് സമാഹാരണ ഉദ്ഘാടനം കിഴക്കെപാറ മയ്യേരി കുഞ്ഞിമൊയ്‌തിൻ എന്ന ഒടുവത്ത്‌ബാവ നിർവഹിച്ചു. ചടങ്ങിൽ യൂനുസ് മയ്യേരി, എകെ. എം. എ മജീദ്, സി.എച്ച്. നസറുദ്ദീൻ, ടി. കെ.ഇബ്രാഹിം, കെ. സുൽഫിക്കർ, അമീൻമയ്യേരി, ടി.കെ. ഹാഫിസ് എന്നിവർ പങ്കെടുത്തു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -