Homeപ്രാദേശികംസ്നേഹത്തിൻ്റെ മധുരം പകർന്ന് കെ.എൻ.എം മർക്കസുദ്ദഅവ: പറവന്നൂർ ശാഖയുടെ സൗഹൃദ ചായ

സ്നേഹത്തിൻ്റെ മധുരം പകർന്ന് കെ.എൻ.എം മർക്കസുദ്ദഅവ: പറവന്നൂർ ശാഖയുടെ സൗഹൃദ ചായ

കൽപകഞ്ചേരി: മതത്തിൻ്റെയും ആരാധനാലയങ്ങളുടെയും പേരിൽ രാജ്യത്ത് അപരമത വിദ്വേഷവും ശത്രുതയും വർഗ്ഗീയയതയും പടർത്തുന്ന കാലത്ത് സ്നേഹത്തിൻ്റെ മധുരം പകർന്ന്  സംഘടിപ്പിച്ച സൗഹൃദ ചായ ശ്രദ്ധേയമായി.

വിശ്വമാനവികതക്ക് വേദ വെളിച്ചം എന്ന സന്ദേശത്തിൽ ഫെബ്രുവരി 15 മുതൽ 18 വരെ കരിപ്പൂർ വെളിച്ചം നഗറിൽ നടക്കുന്ന മുജാഹിദ് പത്താം സംസ്ഥാനസമ്മേളനത്തിൻ്റെ ഭാഗമായി കെ.എൻ.എം മർക്കസുദ്ദഅവ: പറവന്നൂർ ശാഖ കമ്മിറ്റി സംഘടിപ്പിച്ച സൗഹൃദ ചായ നിരവധി പേർക്ക് സ്നേഹത്തിൻ്റെ ചായ സൽക്കാരമൊരുക്കി.
പറവന്നൂർ തേക്കിലക്കാട ങ്ങാടിയിൽ നടത്തിയ സൗഹൃദ ചായ സൽക്കാരത്തിനും, മാനവികതാ സന്ദേശ പ്രചരണത്തിനും ഷാനവാസ്‌ പറവന്നൂർ, യൂനുസ് മയ്യേരി, എ. കെ. എം. എ മജീദ്, സി. എച്ച് നസ്റുദ്ധീൻ, കെ. സുൽഫിക്കർ, അമീൻ മയ്യേരി എന്നിവർ നേതൃത്വം നൽകി

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -