Homeപ്രാദേശികംകിക്കോഫ് 2025: എൽ.പി സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിൽ കന്മനം എ.എം.യു.പി സ്കൂൾ ജേതാക്കൾ

കിക്കോഫ് 2025: എൽ.പി സെവൻസ് ഫുട്ബാൾ ടൂർണമെൻ്റിൽ കന്മനം എ.എം.യു.പി സ്കൂൾ ജേതാക്കൾ

കൽപകഞ്ചേരി: കന്മനം എ.എം.യു.പി സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടന്ന കിക്കോഫ് 2025 എൽ.പി  സെവൻസ് ഫുട്ബാൾ ടൂർണമെന്റിൽ കന്മനം എ.എം.യു.പി സ്കൂൾ ജേതാക്കളായി. വളവന്നൂർ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത് ഉദ്ഘാടനം ചെയ്തു. 8 ടീമുകൾ മത്സരത്തിൽ പങ്കെടുത്തു. പ്രധാന അധ്യാപിക എൻ. ജയശ്രീ, പി.കെ രമേശൻ, ഹമീദ് അല്ലൂർ, അജിത് ജോൺ എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ  അബ്ദു റഹീം കടക്കാടൻ സമ്മാനദാനം നിർവ്വഹിച്ചു.  സ്റ്റാഫ് സെക്രട്ടറി കെ. ഹംസ നന്ദി പറഞ്ഞു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -