വൈലത്തൂർ: രാജ്യത്തിൻ്റെ 78 സ്വാതന്ത്ര്യ ദിനത്തിൽ കേരള വ്യാപാര വ്യവസായി ഏകോപന സമിതി വൈലത്തൂർ യൂണിറ്റ്
പ്രസിഡൻ്റ് അഷറഫ് പന്നിക്കണ്ടത്തിൽ പതാക ഉയർത്തി. വൈസ് പ്രസിഡൻ്റ് ദാമോദരൻ മാസ്റ്റർ സ്വാതന്ത്ര ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു. പി.കെ ഷമീം, ആർ.സി. ഹംസ, ഇ.പി മുജീബ്, മുജീബ് സാരിഫ്, ശിഹാബ്, താജു, റാഹത്ത് ബാബു, അസ്ലം റംല എന്നിവർ നേതൃത്വം നൽകി