Homeകേരളംനവവധു വിഷം കഴിച്ച് ജീവനൊടുക്കി, ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ

നവവധു വിഷം കഴിച്ച് ജീവനൊടുക്കി, ഭർത്താവും ഭർതൃമാതാവും അറസ്റ്റിൽ


കണ്ണൂർ ആലക്കോട് ഭർതൃവീട്ടിൽ നിന്നും സ്വന്തം വീട്ടിലെത്തിയ നവവധു വിഷം കഴിച്ച് ജീവനൊടുക്കി. ചാണോക്കുണ്ടിലെ പുത്തൻപുര ബിനോയിയുടെ മകൾ ഡെൽനയാണ് (23) മരിച്ചത്. ഭർത്താവ് സനൂപ് ആന്റണി(24), മാതാവ് സോളി ആന്റണി എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.  നാല് മാസം മുമ്പായിരുന്നു വിവാഹം. 80 പവൻ സ്വർണം ആവശ്യപ്പെട്ട് ഡെൽനയെ സ്വന്തം വീട്ടിൽ പോകാൻ നിർബന്ധിപ്പിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തിരുന്നുവെന്നാണ് ബന്ധുക്കൾ പറയുന്നത്.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -