തിരുവാതിര ആഘോഷം:
കന്മനം മഹാശിവക്ഷേത്രത്തിലെ മാതൃസമിതിയുടെ നേതൃത്വത്തിൽ ജനു 12 ന് ഞായറാഴ്ച മെഗാ തിരുവാതിര അരങ്ങേറും. വൈകിട്ട് ദീപാരാധനക്ക് ശേഷം നടക്കുന്ന മെഗാ തിരുവാതിരക്കളിയിൽ മുതിർന്നവരും കുട്ടികളും പങ്കെടുക്കും. വൈകീട്ട് 5.30 ന് തിരുവാതിര ദീപം തെളിയിക്കും.