പുത്തനത്താണി: കൽപകഞ്ചേരി പോലീസ് സ്റ്റേഷൻ ട്രോമ കെയർ യൂണിറ്റിൻ്റെ നേതൃത്വത്തിൽ പുത്തനത്താണി മുതൽ പട്ടർനടക്കാവ് വരെയുള്ള റോഡരികിലെ ട്രാഫിക് സൂചനാ ബോർഡുകൾ ശുചീകരിച്ചു. സ്റ്റേഷൻ കോർഡിനേറ്റർ ഇസ്മായിൽ സെക്രെട്ടറി. ഷമീറലി, ശാക്കിർ, മുജീബ് വെട്ടം, പ്രഭാകരൻ എന്നിവർ പങ്കെടുത്തു