കൽപകഞ്ചേരി കല്ലിങ്ങൽ പറമ്പ് പ്രദേശത്ത് കാട്ടുപന്നികളെ കണ്ടത് നാട്ടുകാരിൽ ഭീതി പരത്തി. വ്യാഴാഴ്ച രാത്രി 9 മണിയോടെയാണ് നാട്ടുകാർ 2 കാട്ടുപന്നികളെ കണ്ടത്.