Homeപ്രാദേശികംകടുങ്ങാത്തുകുണ്ട് ചാലിപ്പാടത്ത് പുൽക്കാടിന് തീപിടിച്ചു

കടുങ്ങാത്തുകുണ്ട് ചാലിപ്പാടത്ത് പുൽക്കാടിന് തീപിടിച്ചു

കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ചാലിപ്പാടത്ത് പുൽക്കാടുകൾക്ക് തീപിടിച്ചു. വ്യാഴാഴ്ച ഉച്ചയോടെയാണ് തീ ആളിപ്പടർന്നത്. തുടർന്ന് തിരൂരിൽ നിന്നെത്തിയ ഫയർഫോഴ്സ് യൂണിറ്റും ട്രോമാകെയർ അംഗങ്ങൾ നാട്ടുകാർ എന്നിവർ ചേർന്ന് തീയണച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -