കൽപകഞ്ചേരി: കടുങ്ങാത്തുകുണ്ട് ടൗണിലെ വിദ്യാർത്ഥി സംഘർഷം നിർത്തലാക്കാൻ ജില്ലാ കലക്ടർ വി.ആർ വിനോദിന് കടുങ്ങാത്തുകുണ്ട് ടൗൺ മുസ്ലിം ലീഗ് കമ്മിറ്റി നിവേദനം നൽകി. പ്രസിഡന്റ് സി.പി ലത്തീഫ്, സെക്രട്ടറി ഉബൈദ് ചാരത്ത് എന്നിവർ ചേർന്നാണ് നിവേദനം സമർപ്പിച്ചത്.