Homeപ്രാദേശികംകടുങ്ങാത്തുകുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് മരം മുറിഞ്ഞു വീണു

കടുങ്ങാത്തുകുണ്ടിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് മുകളിലേക്ക് മരം മുറിഞ്ഞു വീണു

കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് ടൗണിൽ വളാഞ്ചേരി ഭാഗത്തേക്കുള്ള ബസ് കാത്തിരിപ്പ് കേന്ദ്രത്തിനു മുകളിലേക്ക് മരം മുറിഞ്ഞു വീണു. വളവന്നൂർ വില്ലേജ് ഓഫീസ് കോമ്പൗണ്ടിലെ മരമാണ് ഞായറാഴ്ച രാത്രി പത്തരയോടെ മുറിഞ്ഞു വീണത്. നാട്ടുകാരുടെ നേതൃത്വത്തിൽ മരം മുറിച്ചുമാറ്റി. ഇതിനുമുമ്പും ഈ മരത്തിൻ്റെ കൊമ്പ് മുറിഞ്ഞ് വീണ് ബസ് കാത്തിരിപ്പ് കേന്ദ്രം ഭാഗികമായി തകർന്നിരുന്നു. 

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -