Homeപ്രാദേശികംകടുങ്ങാത്തുകുണ്ടിൽ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിച്ചു

കടുങ്ങാത്തുകുണ്ടിൽ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിച്ചു

കടുങ്ങാത്തുകുണ്ട്: കടുങ്ങാത്തുകുണ്ട് കുറുക ജംഗ്ഷനിൽ യുവതി ഓടിച്ച കാർ നിയന്ത്രണം വിട്ട് ബസ്സിൽ ഇടിച്ചു. തിരൂരിൽ നിന്നും വളാഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന നീർക്കാട്ടിൽ എന്ന ബസ്സിന്റെ മുൻവശത്തേക്കാണ് കാർ ഇടിച്ചു കയറിയത്. അപകടത്തിൽ ആർക്കും പരിക്കില്ല.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -