വളാഞ്ചേരി: വട്ടപ്പാറ വയഡക്ട് പാലത്തിൽ നിന്നും യുവാവ് ചാടി മരിച്ചു. ഇരിങ്ങാവൂർ സ്വദേശി നെല്ലിക്കാട്ട് പ്രഭാകരന്റെ മകൻ സ്വരാജ് (23) ആണ് പാലത്തിന്റെ പത്താം നമ്പർ തൂണിനു മുകളിൽ നിന്നുമാണ് താഴേക്ക് ചാടി മരിച്ചത്. മാതാവ്: ധന്യ.