കോട്ടക്കൽ: വിവാഹം കഴിക്കാമെന്ന് പ്രലോഭി പ്പിച്ച് പതിനേഴുകാരിയെ ക്രൂരപീഡനത്തി നിരയാക്കുകയും ദൃശ്യങ്ങൾ പ്രചരിപ്പിക്കുമെ ന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത കേസിൽ രണ്ടു പേർ കോട്ടക്കലിൽ പിടിയിൽ. തൃശ്ശൂർ കേച്ചേരി നാലകത്ത് പൊടുവിങ്ങൽ അമൽ അഹമ്മ ദ് (21), മലപ്പുറം മുണ്ടുപറമ്പ് സ്വദേശി പുല്ലാനി മുബഷിർ (32) എന്നിവരെയാണ് കോട്ടക്കൽ ഇൻസ്പെക്ടർ വിനോദ് വലിയാട്ടൂർ അറസ്റ്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിലൂടെ പിന്തുടർന്ന് സ്നേഹം പിടിച്ചുപറ്റിയ ശേഷമായിരുന്നു ക്രൂരത. അതിജീവിത അറിയാതെ നഗ്നവിഡി യോകൾ പകർത്തിയ പ്രതി ഇ വ സമൂഹമാധ്യമങ്ങൾ വഴി പ്രച രിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി ബലാൽസംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനുമിരയാക്കുക യായിരുന്നു. മർദനത്തിൽ അതി ജീവിതയുടെ സ്വകാര്യഭാഗങ്ങ ളിലടക്കം മാരക മുറിവുകളേറ്റു. ഒന്നാംപ്രതി അമലിനെ പരപ്പന ങ്ങാടിയിൽനിന്നും മുബഷിറിനെ ഇരുമ്പുഴിയിൽ നിന്നുമാണ് പിടി കൂടിയത്. എ.എസ്.ഐമാരായ ഷൈലേഷ്, ബുഷ്റ, പൊലീസു കാരായ ബിജു രാജേഷ് എന്നിവ രാണ് സംഘത്തിലുണ്ടായിരുന്ന ത്. പോക്സോ ചുമത്തിയ പ്രതി യെ കോടതിയിൽ ഹാജരാക്കി.