മലപ്പുറം: മുസ്ലിംലീഗിന്റെ നേതൃത്വത്തിൽ വയനാടിന്റെ കണ്ണീരൊപ്പാൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ ആഹ്വാനം ചെയ്ത പുനരധിവാസ ഫണ്ടിലേക്ക് ആദ്യ സംഭാവന 50 ലക്ഷം രൂപ നൽകി തിരുന്നാവായ സ്വദേശി അബ്ദുൽ സമദ് എന്ന ബാബു. പൂർണ്ണമായും ഓൺലൈനിലൂടെയാണ് ധനസമാഹരണം For Wayanad എന്ന ആപ്പ് ഇൻസ്റ്റാൾ ചെയ്ത് എല്ലാവർക്കും പണമയക്കാവുന്നതാണ്.