കോട്ടക്കൽ: കോട്ടക്കലിൽ ഹൃദയാഘാതത്തെ തുടർന്ന് യുവാവ് മരിച്ചു. കോട്ടൂർ സ്വദേശി പുളിക്കൽ മൊയ്തീൻകുട്ടിയുടെ മകൻ നൗഫൽ (32) ആണ് മരിച്ചത്. മാതാവ്: സുബൈദ. സഹോദരങ്ങൾ: മിർഷാദ് ബാബു, നബീൽ, സഹോദരി നഷ്‌വ, ഭാര്യ: അസ്‌ന (രണ്ടുമാസം ഗർഭിണിയാണ്), മകൻ സച്ചു (3വയസ്)