Homeചരമംഇസ്ലാമിക പണ്ഡിതൻ കെ.പി മുഹമ്മദ് മൗലവിയുടെ ഭാര്യ  ഫാത്തിമകുട്ടി നിര്യാതയായി

ഇസ്ലാമിക പണ്ഡിതൻ കെ.പി മുഹമ്മദ് മൗലവിയുടെ ഭാര്യ  ഫാത്തിമകുട്ടി നിര്യാതയായി

കൽപകഞ്ചേരി: പ്രമുഖ ഇസ്ലാമിക പണ്ഡിതനും, മുൻ കെ.എൻ.എം സംസ്ഥാന ജനറൽ സെക്രട്ടറി പരേതനായ കെ.പി മുഹമ്മദ് മൗലവിയുടെ ഭാര്യ  ഫാത്തിമകുട്ടി (91) നിര്യാതയായി. മകൾ: സൽമ .മരുമകൻ:  പ്രൊഫസർ അഹമ്മദ് സഈദ് (മാനേജർ, അൻസാർ അറബിക് കോളജ്), സഹോദരങ്ങൾ: ബീരാൻകുട്ടി, സൈതാലികുട്ടി, തിത്തികുട്ടി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -