കൽപകഞ്ചേരി: ചെറിയപെരുന്നാൾ നമസ്കാരം രാവിലെ 7.15ന്
വളവന്നൂർ അൻസാർ ഗ്രൗണ്ടിൽ നടക്കും. ആഷിഖ് അൻസാരി നേതൃത്വം നൽകും. സ്ത്രീകൾക്കും കുട്ടികൾക്കും പ്രത്യേകം സൗകര്യം ഒരുക്കിയിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.
കുറ്റിപ്പാല സുൽത്താൻ റോഡ് ജംഗ്ഷൻ സമയം 7.30
ഖതീബ്: നാസർ അബ്ദുല്ല ചെറുകര