എടപ്പാൾ കാവിൽപ്പടിയിലെ ഹോട്ടലിൽനിന്ന് ഭക്ഷണം കഴി ച്ചതിനെത്തുടർന്ന് ഭക്ഷ്യവിഷബാധ ലക്ഷണങ്ങളുണ്ടായെന്ന പരാതിയിൽ ഭക്ഷ്യസു രക്ഷാ വിഭാഗം പരിശോധന ഹോട്ടലിൽ പരിശോധന നടത്തി. അൽഫാം കഴിച്ച വ്യക്തിക്കാണ് ഭക്ഷ്യവിഷബാധ ലക്ഷണങ്ങൾ കണ്ടത്. വൃത്തിഹീനമായ സാഹചര്യ ത്തിലാണ് ഹോട്ടൽ പ്രവർത്തി ക്കുന്നതെന്നു ആരോഗ്യവകുപ്പും ഭക്ഷ്യസുരക്ഷാവകുപ്പും ചേർന്ന് നടത്തിയ പരിശോധ നയിൽ കണ്ടെത്തിയതിനാൽ ഹോട്ടൽ താത്കാലികമായി അടയ്ക്കാൻ നിർദേശം നൽകി.