പട്ടാമ്പി: ചുമക്കുള്ള മരുന്നെന്ന്
കരുതി പശുവിനുള്ള മരുന്ന് കഴിച്ച വയോധികൻ മരിച്ചു. പട്ടാമ്പി തൃത്താല സ്വദേശി ഉമ്മർ (57) ആണ് മരിച്ചത്.
പശുവിന്റെ ചെള്ള് കളയുന്നതിനുള്ള മരുന്നാണ് മാറി കഴിച്ചത്.