കൽപകഞ്ചേരി: കൽപകഞ്ചേരി ഗ്രാമ പഞ്ചായത്ത് 17-ാo വാർഡിലെ സ്മാർട്ട് അംഗനവാടിക്ക് സംസ്ഥാന ശിശു സം
രക്ഷണവകുപ്പും, ബ്ലോക്ക് പഞ്ചായത്തും ഫണ്ടനുവദിച്ചിട്ടും, പഞ്ചായത്ത്ഫണ്ട് അനുവദിക്കാത്തതിൽ പ്രതിഷേധിച്ച് ജനകീയ കമ്മറ്റിയുടെ ആഭിമുഖ്യ
ത്തിൽ കല്പകഞ്ചേരി പഞ്ചായത്ത്
ഓഫീസിന് മുന്നിൽ രാപ്പകൽ സമരം നടത്തി സി.പി രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു