Homeപ്രാദേശികംകേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് സി.പി.എം കടുങ്ങാത്തുകുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി

കേന്ദ്ര ബജറ്റിൽ പ്രതിഷേധിച്ച് സി.പി.എം കടുങ്ങാത്തുകുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി

കൽപകഞ്ചേരി: കേന്ദ്ര ബജറ്റിൽ കേരളത്തോടു കാട്ടിയ കടുത്ത വിവേചനത്തിൽ പ്രതിഷേധിച്ചും കേരളത്തോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം എന്നും ആവിശ്യപ്പെട്ട് സി.പി.എം വളവന്നൂർ, കൽപകഞ്ചേരി ലോക്കൽ കമ്മിറ്റികൾ കടുങ്ങാത്തുകുണ്ടിൽ പ്രതിഷേധ പ്രകടനം നടത്തി. പി. സൈതുട്ടി, ഇ. അമീർ എന്നിവർ നേതൃത്വം നൽകി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -