Homeതിരൂർവൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് തിരൂർ വൈദ്യുതി ഭവന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

വൈദ്യുതി ചാർജ് വർദ്ധനവിൽ പ്രതിഷേധിച്ച് തിരൂർ വൈദ്യുതി ഭവന് മുന്നിൽ കോൺഗ്രസ് പ്രതിഷേധം

തിരൂർ: അന്യായമായ വൈദ്യുതി ചാർജ് വർദ്ധനവിനെതിരെ കെപിസിസിയുടെ നിർദ്ദേശപ്രകാരം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ സംഗമത്തിന്റെ മലപ്പുറം ജില്ലാതല ഉദ്ഘാടനംം തിരൂർ വൈദ്യുതി ഭവന് മുമ്പിൽ എഐസിസി വർക്കിംഗ് കമ്മിറ്റി അംഗം രമേശ് ചെന്നിത്തല നിർവഹിച്ചു. തിരൂർ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് എ.ഗോപാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. പി.ടി.അജയ്മോഹൻ, അഡ്വ. കെ.എ.പത്മകുമാർ, യു.കെ.അഭിലാഷ്, യാസർ പൊട്ടച്ചോല, ഇ.പി.രാജീവ്, ടി.കുഞ്ഞമ്മുട്ടി,  മെഹർഷാ കളരിക്കൽ, ആമിനമോൾ, സി.വി.വിമൽകുമാർ,  തുടങ്ങിയവർ സംസാരിച്ചു. രാമൻകുട്ടി പാങ്ങാട്ട് , നൗഷാദ് പരന്നേക്കാട്, മുഹമ്മദലി മുളക്കിൽ,  യാസർ പയ്യോളി, എൻ.ടി. വാസു, താജുദ്ദീൻ, ദേവദാസ് ബാബു, വിജയൻ ചെമ്പഞ്ചേരി, അരുൺ ചെമ്പ്ര , ഹനീഫ ചേങ്ങോടൻ തുടങ്ങിയവർ നേതൃത്വം നൽകി.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -