Homeമലപ്പുറംഎടരിക്കോട് ക്ലാരിമൂച്ചിക്കലിൽ ബസിടിച്ച് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു

എടരിക്കോട് ക്ലാരിമൂച്ചിക്കലിൽ ബസിടിച്ച് ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു

എടരിക്കോട്: ക്ലാരി മൂച്ചിക്കലിൽ നിയന്ത്രണം വിട്ട ബസ് ഓട്ടോറിക്ഷയിൽ ഇടിച്ച് അപകടം. ഇടിയുടെ ആഘാതത്തിൽ ഓട്ടോറിക്ഷ പാടത്തേക്ക് മറിഞ്ഞു. പരിക്കേറ്റ ഓട്ടോറിക്ഷ യാത്രക്കാരെ ചങ്കുവെട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -