Homeമലപ്പുറംപദ്ധതി നിർവഹണം: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഒന്നാമത്

പദ്ധതി നിർവഹണം: ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഒന്നാമത്

വൈലത്തൂർ: 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി നിർവഹണത്തിൽ ചെറിയമുണ്ടം ഗ്രാമപഞ്ചായത്ത് ജില്ലയിൽ ഒന്നാം സ്ഥാനവും സംസ്ഥാന തലത്തിൽ രണ്ടാം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. ഏറ്റവും കൂടുതൽ തദ്ദേശസ്ഥാപനങ്ങൾ ഉള്ള ജില്ലയിൽ നിലവിലെ പരിമിതികൾ മറികടന്നാണ് ചെറിയമുണ്ടം ഗ്രാമ പഞ്ചായത്ത് ഈ നേട്ടം കൈവരിച്ചത്. അഭിമാനകരമായ ഈ നേട്ടം കൈവരിക്കാൻ സഹായിച്ച മുഴുവൻ നിർവ്വഹണ ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഭരണ സമിതി അംഗങ്ങളെയും പഞ്ചായത്ത് പ്രസിഡൻ്റ്  കല്ലേരി മൈമൂന യൂസഫ്, വൈസ് പ്രസിഡൻ്റ് പി.ടി. നാസർ എന്നിവർ അഭിനന്ദിച്ചു

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -