Homeപ്രാദേശികംപുത്തനത്താണിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു

പുത്തനത്താണിയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു മറിഞ്ഞു

പുത്തനത്താണി: ദേശീയപാത പുത്തനത്താണിക്കും അതിരുമടക്കുമിടയിൽ നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചു തലകീഴായി മറിഞ്ഞു. തിങ്കളാഴ്ച ഉച്ചയ്ക്ക് 2.30 നാണ് അപകടം.  പുത്തനത്താണി ഭാഗത്തേക്ക് പോവുകയായിരുന്നു കാർ കോട്ടക്കൽ ഭാഗത്തെ റോഡിലേക്ക് പ്രവേശിക്കുകയായിരുന്ന ഓട്ടോറിക്ഷയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാർ തലകീഴായി മറിഞ്ഞു. വാഹനങ്ങളിൽ ഉണ്ടായിരുന്നവർ അത്ഭുതകരമായാണ് രക്ഷപ്പെട്ടത്

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -