കോട്ടക്കൽ: ദേശീയപാത 66 എടരിക്കോട് പാലച്ചിറമാട് കാർ ഡിവൈഡറിൽ ഇടിച്ച് അപകടം, 7 പേർക്ക് പരിക്കേറ്റു. കോഴിക്കോട് സ്വദേശികൾക്കാണ് പരിക്കേറ്റത്. ഇവരെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു