Homeലേറ്റസ്റ്റ്ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി

ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച തുക ചികിത്സ സഹായ കമ്മിറ്റിക്ക് കൈമാറി

കൽപകഞ്ചേരി: ഇരു വൃക്കകളും തകരാറിലായ വളവന്നൂർ ചെറവന്നൂർ  സ്വദേശിനിയായ യുവതിയുടെ വൃക്ക മാറ്റി വയ്ക്കൽ ശസ്ത്രക്രിയയ്ക്ക് പണം കണ്ടെത്തുന്നതിനു വേണ്ടി ന്യൂ ജി.എസ്.എസ് ചെറവന്നൂരിന്റെ നേതൃത്വത്തിൽ നടത്തിയ
ബിരിയാണി ചലഞ്ചിലൂടെ സ്വരൂപിച്ച 13,65,786/- രൂപ ചികിത്സ സഹായ സമിതിക്ക്   കുറുക്കോളി മൊയ്തീൻ എം.എൽ.എ കൈമാറി. നീർക്കാട്ടിൽ കുഞ്ഞുട്ടി അധ്യക്ഷത  വഹിച്ചു. സലീം മയ്യേരി,  അബ്ദുൽ സമദ്
വരമ്പനാല, സി.ടി സിദ്ദീഖ്, കടായിക്കൽ അബ്ദുറഹ്മാൻ ഹാജി, ടി.പി അബ്ദുറഹ്മാൻ, എ.പി ഇസ്മായിൽ, കെ. മൻസൂർ എന്നിവർ സംസാരിച്ചു.

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -