Homeപ്രാദേശികംപാറമ്മലങ്ങാടി പൂഴിക്കുത്ത് മഹല്ല് പ്രസിഡന്റ് മണ്ണുത്തൊടുവിൽ ബാവ ഹാജി നിര്യാതനായി

പാറമ്മലങ്ങാടി പൂഴിക്കുത്ത് മഹല്ല് പ്രസിഡന്റ് മണ്ണുത്തൊടുവിൽ ബാവ ഹാജി നിര്യാതനായി

കൽപകഞ്ചേരി: പാറമ്മലങ്ങാടി പൂഴിക്കുത്ത് മഹല്ല് പ്രസിഡന്റ് മണ്ണുത്തൊടുവിൽ ബാവ ഹാജി (72) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അബ്ദുൽ മജീദ് (യുഎഇ), ബഷീർ (അൽഐൻ), ഷുക്കൂർ (സൗദി), ശിഹാഹുൽ ഹഖ് (അൽഐൻ) , റിയാസ്( അൽഐൻ), ഫൗസിയ, റംല. മരുമക്കൾ: ലത്തീഫ് (ചെറിയപറപ്പൂർ), അബൂബക്കർ (വളാഞ്ചേരി), സുഫൈറത്ത്, ബദറുൽ അമീന, ഫാത്വിമ, നുസൈബ, സലീന.
ഖബറടക്കം ഇന്ന് (തിങ്കൾ) വൈകുന്നേരം 4 ന് പൂഴിക്കുത്ത് ജുമാമസ്ജിദ് ഖബർസ്ഥാനിൽ

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -