തിരൂർ: അഷ്റഫ് കൂട്ടായ്മ റസ്ക്യൂ ഫോഴ്സ് (എ.കെ.ആർ.എഫ്) മണ്ഡലം കൂട്ടായ്മ കൽപകഞ്ചേരി പോലീസ് സ്റ്റേഷനും പരിസരവും ശുചീകരിച്ചു. രക്ഷാധികാരി അഷറഫ് എന്ന മാനു പുത്തനത്താണി, ജില്ലാ കൺവീനർ അഷറഫ് വി.പി.ആർ തിരുന്നാവായ, സംസ്ഥാന വൈസ് പ്രസിഡൻ്റ് കെ.കെ.എം കഞ്ഞിപ്പുര, മണ്ഡലം സെക്രട്ടറി അഷറഫ് പട്ടർനടക്കാവ്
ട്രഷറർ അഷറഫ് നെല്ലിയാളി,
എ.കെ.ആർ.എഫ് ക്യാപ്റ്റൻ അഷറഫ് കല്ലിങ്ങൽ പറമ്പ്, തൈകൂട്ടത്തിൽ അഷറഫ് മൊബൈൽ മാറ്റ്, വൈസ് ക്യാപ്റ്റൻ അഷറഫ് പുല്ലൂർ എന്നിവർ നേതൃത്വം നൽകി