Homeമലപ്പുറംനിർമ്മിത ബുദ്ധിയിൽ ഡോക്റ്ററേറ്റ് നേടി ഒഴൂർ സ്വദേശി സീമ

നിർമ്മിത ബുദ്ധിയിൽ ഡോക്റ്ററേറ്റ് നേടി ഒഴൂർ സ്വദേശി സീമ

താനൂർ: ഭാരതീയാർ യൂണിവേഴ്സിറ്റിയിൽ നിന്നും നിർമ്മിത ബുദ്ധിയിൽ എസ്. സീമക്ക്
പി എച്ച് ഡി ബിരുദം. ഒഴൂർ കരുവാത്ത് വീട്ടിൽ ഡോ.രാജേഷ് കരുവാത്തിൻ്റെ ഭാര്യയാണ്. കോഴിക്കോട് സർവ്വകലാശാല കമ്പ്യൂട്ടർ സയൻസ് വിഭാഗത്തിൽ ഫാക്കൽറ്റിയാണ്. മകൻ ചിന്മയ് കരുവാത്ത്
(കാനഡ )

- Advertisement -

Related News

- Advertisement -

Stay Connected

16,985FansLike
2,458FollowersFollow
61,453SubscribersSubscribe

Must Read

- Advertisement -
- Advertisement -