എ.പി.ജെ അബ്ദുൽ കലാം
നാരീ പുരസ്കാരത്തിന് അർഹയായ വളവന്നൂർ പഞ്ചായത്ത് പ്രസിഡൻ്റ് പി.സി നജ്മത്തിന് മന്ത്രി ജെ. ചിഞ്ചു റാണി പുരസ്കാരം സമ്മാനിച്ചു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലെ മികവിന്റേയും, ഭരണ രംഗത്തെ
നേട്ടത്തിന്റെയും അടിസ്ഥാനത്തിലാണ് പി.സി നജ്മത്ത് എ.പി.ജെ
അബ്ദുൽ കലാം സ്റ്റഡി സെന്റർ പുരസ്കാരത്തിന് അർഹയായത്. മാലിന്യ സംസ്കരണം, പ്ലാസ്റ്റിക് നിർമാർജ്ജനം, എന്നീ രംഗങ്ങളിലെ തിളക്കമാർന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ജില്ലയിലെ ഏറ്റവും
മികച്ച രണ്ടാമത്തെ പഞ്ചായത്തായി വളവന്നൂർ തെരഞ്ഞെടുത്തിരുന്നു